Posts

Showing posts from January, 2020

ആഴ്ച 8

ആഴ്ച 7

Image
ഒരാഴ്ച കടന്നു പോയി 20, 21, 22, 23, 24 20-1-2020ൽ പുതിയ പാo ഭാഗം എടുത്തു നല്ല നാളെയ്ക്കായി അതിൽ നിന്ന് സാമൂഹിക പ്രശ്‌നത്തെക്കുറിച്ചlണ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, പാർപ്പിട പ്രശ്നം, വ്യദ്ധജനങ്ങളുടെ അനാഥത്വം എന്നിവയെക്കുറിച്ച് ക്ലാസെടുത്തു 2l - 1 - 2020ൽ ലീന ടീച്ചർ ഒബ്സർവ്വേഷനു വന്നു ലഹരി പദാർത്ഥങ്ങളുടെ ഉപയേlഗത്തെക്കുറിച്ച് ക്ലാസെടുത്തു വീഡിയോ കാണിക്കുകയും ചെയ്തു.22, 23 കൗമാരകുറ്റകൃത്യം, സൈബർ 'കുറ്റകൃത്യം 1 സ്ത്രികൾക്കെതിരൈയുള്ള പ്രശ്നം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയെ പ്പറ്റി ക്ലl സെ ടുക്കുകയുo IDignostic പരീക്ഷ നടത്തുകയും 24 Achieve Ment പ രീ ക്ഷ നടത്തുകയും ചെയ്തു.2 ട ശാസ്ത്രമേള പരിപാടിയിൽ പങ്കെടുക്കുകയും ലിസറ്റ് തയ്യാറാക്കുകയുo ചെയ്തു നല്ല രീതിയിലുള്ള പ്രവർത്തനമാണ് അന്നത്തെ ദിവസം

ആഴ്ച 6

Image
ഒരാഴ്ച പെട്ടെന്നു കടന്നു പോയി | 3, 14, 16, 17, അന്ന് ഒരു പ്രത്യാകതയും ഇല്ലായിരുന്നു ലീന ടീച്ചർ 14-)0 തിയതി വരുമെന്ന് പറഞ്ഞ് അശ്വാതി ടീച്ചർ പരാത്തതിനാൽ ക്ലI സെ ടു ത്തില്ല അന്ന് സ്വരൂപങ്ങൾ ഭൂവുടമ വകാശം/ കൃഷിയും തൊഴിൽ ക്കൂട്ടങ്ങളും   കച്ചവട ബന്ധങ്ങൾ, സംസ്കാരിക സമന്വയം സാമൂഹിക നിയന്ത്രണം  ഭാഷ, സാഹിത്യം, കലാ ശാസ്ത്രം എന്നിവ ക്ലI സെ ടു ത്തു '

ആഴ്ച 6

ഈ ആഴ്ച സർവ്വസാധാരണയായി കടന്നു പോയി 

ആഴ്ച 5

Image
ഈ ആഴ്ച പെട്ടെന്ന് കടന്നു പേlയി  7-1-2020 റാണി ടീച്ചർ ഒബ്സർവ്വേ ഷ നു വന്നു.07 കേരളം ഏട്ടാം നൂറ്റണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ ഈ പം ഭാഗത്തിൽ നിന്നാണ് ക്ലാസെടുത്തത് നാടുകളെപ്പറ്റിയായിരുന്നു എന്നെ കൊണ്ട് പറ്റുന്ന രീതിയിൽ ക്ലാസെടുത്തു കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. എന്നാലുo കാ സെ ടുത്തു.

ആഴ്ച 3

ഈ ആഴ്ച നല്ല രീതിയിൽ കടന്നു പോയി സമന്വയത്തിന്റെ ഇന്ത്യ ബാക്കി ഭാഗം ക്ല, സെ ടുക്കുകയും 4 ലെസൻ പ്ലാൻ എടുക്കാൻ കഴിഞ്ഞുള്ളൂ 1 ലെസൻഎടുക്കാൻ പറ്റാത്തത് ഷിനി ടീച്ചറിനു നൽകി കുറച്ചു ടി നല്ല രീതിയിൽ എടുക്കൻ കഴിഞ്ഞു

ആഴ്ച 4

Image
ഇന്നത്തെ ദിവസം വളരെ നന്നായി കടന്നു പോയി 1 -1- 2020 ന്യൂയർ സെലബ്രഷനായിരുന്നു കുട്ടികൾക്ക്  നറുക്കെടുപ്പിൽ ഗിഫ്റ്റുകൾ നൽകുകയും അതിനു ശേഷം ഗാനO ആലപിക്കുകയും ചെയ്തു പ്രസിഡന്റ് വരുകയും മരം ഒരു വരം ഇതിനെക്കുറിച്ച് ക്ലാസെടുത്ത് തൈ നട്ടുപിടിപ്പിച്ച് മരമാക്കി വളർത്താം അതു നമ്മൾക്ക് തണലായി മാറാൻ അത് കഴിഞ്ഞ് ബീരിയാണി, ചിക്കൻ, ഐസ് ക്രീം കുട്ടികൾക്കും ഞങ്ങൾക്കും കിട്ടി അതു കഴിഞ്ഞ് 9 A യിൽ പഠിപ്പിക്കാൻ പോയി o8 തിരഞ്ഞെടുപ്പും, ജനാധിപത്യവും അതിൽ നിന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനഭിലാഷണീയ പ്രവണതകൾ, തിരഞ്ഞെടുപ്പു പരീഷ്കരണങ്ങൾ ഇവ ക്ലI സെ ടുത്തു 3-1 - 2020 അന്നത്തെ ദിവസവും ക്ലാസെടുത്തു തിരഞ്ഞെടുപ്പും രാഷ്ട്രീയപ്പാർട്ടികളും, അത് കഴിഞ്ഞ് പിരീഡ് കിട്ടിയതിൽ മുന്നണി രാഷ്ട്രീയവുO തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പു പ്രവചന ശാസ്ത്രം കച്ച സെടുത്തു.

ആഴ്ച 2

ഈ ആഴ്ച നല്ല രീതിയിൽ കടന്നു പോയി ഈ ആഴ്ച തൊട്ട് പുതിയ പം ഭാഗമായ സമന്വയത്തിന്റെ ഇന്ത്യ ക്ലാസ് എടുത്തു തുടങ്ങി. ഈ ആഴ്ചചയിൽ 4 ലെസ്സൻ എടുക്കാൻ കഴിഞ്ഞു 2 1/11/20l 9 റാണി ടീച്ചർ ഒബ്സർവ്വേഷനുവന്നു 4 മത്തെ പിരി ഡായിരുന്നു ടീച്ചർ ക്ലാസ് കാണുകയും ഉത്തരന്ത്യേൻ ഭക്തി പ്രസ്ഥാനമാണ് ക്ലസെ ടുത്തത് നല്ല രീതിയിൽ ക്ലാസെടുത്തില്ല

ആഴ്ച 1

Image
ആദ്യ ആഴ്ചയിൽ വളരെ നല്ല രീതിയിൽ കടന്നു പോയി. 'ഞങ്ങളുടെ കലാലയത്തിൽ നിന്ന് രണ്ടാം ഘട്ട അധ്യപക പരിശിലീനO ആരOഭിച്ചത് നവംബർ 13 ആണ്.അന്ന് 'രാവിലെ 9.00 മണിക്ക് സ്കൂളിലെത്തി ആദ്യ ദിവസമായിരുന്നു നവംബർ 14 ൽ ശിശുദിനം അനുബന്ധിച്ചും ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം അനുബന്ധിച്ചും പരിപാടികൾ നടപ്പാക്കി കുട്ടികൾ എല്ലl വരും പങ്കെടുക്കുകയുO ചെയ്തു കുട്ടികളെ കൊണ്ട് പ്രോഗ്രാം നടത്തി നല്ല രീതിയിൽ നടത്തി അതിനു ശേഷം പായസം വിതരണം ചെയ്തു അന്ന് പഠിപ്പിക്കാൻ കഴിഞ്ഞില്ല

ആമുഖം

Image
ബി.എഡ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി നവംബർ 13 മുതൽ രണ്ടാം ഘട്ട അദ്ധ്യാപന പരീശീലനം Govt H. S ശ്രീകാര്യം സ്കൂളിൽ ആരംഭിച്ചു .എന്റെ കലാലയമായ Kucte കാര്യവട്ടം ട്രേയിനിംഗ് കോളേജിൽ നിന്ന് 2ഐച്ഛിക വിഷയത്തിൽ നിന്നായി 5 പേരാണ് അദ്ധ്യ പക പരിശീലനത്തിനായി എത്തിയത്.സ്കൂളിലെ പ്രധാന അദ്ധ്യാപിക സുലോചന ടീച്ചറിനെ കണ്ട ശേഷം ഞാനും അശ്വതിയും പഠിപ്പിക്കേണ്ട പാംഭാഗങ്ങൾ ടീച്ചറിന്റെ കൈയ്യിൽ നിന്ന് മേടിക്കുകയും ടൈംടേബിൾ കൂടെ മേടിക്കുകയും ചെയ്തു 9. A ആയിരുന്നു എനിക്ക് കിട്ടിയ ക്ലാസ് 

'

Second Phase  School  Internship Weekly Reflection